INVESTIGATIONവാറ്റ് കേസ് പ്രതിയുടെ വീട്ടില്‍ റെയ്ഡിനെത്തി; വീട്ടില്‍ നിന്നും സ്വര്‍ണവും ടോര്‍ച്ചും മൊബൈല്‍ ഫോണും അടിച്ചുമാറ്റി; സിം കാര്‍ഡില്‍ കുരുങ്ങി; എക്സൈസ് സേനയ്ക്ക് നാണക്കേടായി ഉദ്യോഗസ്ഥന്റെ അറസ്റ്റ്സ്വന്തം ലേഖകൻ3 Dec 2024 11:15 PM IST